Politicsസ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കില്ല; നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും സുധാകരൻ; ഗ്രൂപ്പു കളികൾ അവസാനിപ്പിക്കാൻ അച്ചടക്ക നടപടികളും; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കെപിസിസി പുനഃസംഘടനാ ചർച്ചകൾ ഇനി ഡൽഹിയിൽമറുനാടന് മലയാളി8 Oct 2021 7:30 PM IST