SPECIAL REPORTരാഷ്ട്രീയമോ സംഘടനബന്ധമോ പ്രദർശിപ്പിച്ച് സന്നദ്ധപ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാൻ ആർക്കും അനുമതിയില്ല; സർക്കാർ രൂപീകരിച്ച കമ്യൂണിറ്റി വോളണ്ടിയേഴ്സിനാണ് അനുമതി; പാലക്കാട് സേവാഭാരതി പ്രവർത്തകർ പൊലീസിനൊപ്പം വാഹനം തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണംമറുനാടന് മലയാളി10 May 2021 8:05 PM IST