Politicsസംസ്ഥാന പാർട്ടിയാകണമെങ്കിൽ നാല് എംഎൽഎമാരോ ഒരു എംപിയോ വേണം; സൈക്കിൾ ചിഹ്നം ഉറപ്പിക്കാൻ കോട്ടയം പിടിക്കാൻ ഇപ്പോഴോ പണി തുടങ്ങി പി ജെ ജോസഫ്; പിണറായിക്കെതിരെ പോരാട്ടം കടുപ്പിച്ചു യുഡിഎഫിൽ കയറിപ്പറ്റാൻ അവസാന നീക്കവും തുടർന്ന് പി സി ജോർജ്ജ്; ചെറിയ പാർട്ടികളെ ലയിപ്പിച്ചു എൻസികെ വിപുലപ്പെടുത്താൻ മാണി സി കാപ്പൻമറുനാടന് മലയാളി5 May 2021 8:38 AM IST