SPECIAL REPORTആരോരുമില്ലാത വീട്ടമ്മയ്ക്ക് 25 വർഷം താങ്ങായത് റിക്ഷാക്കാരൻ; പ്രത്യുപകാരമായി വീട്ടമ്മ നൽകിയത് ഒരു കോടി ആസ്തിയുള്ള തന്റെ സ്വത്തുക്കൾ; അദ്ദേഹവും കുടുംബവും എനിക്ക് ചെയ്ത സഹായങ്ങൾക്ക് മുന്നിൽ ഒരു കോടി ഒന്നുമല്ലെന്ന് വീട്ടമ്മമറുനാടന് മലയാളി15 Nov 2021 2:47 PM IST