Politicsഎസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം; ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്; ആൻണിയുടെ മകനെ കടന്നാക്രമിച്ച് പോരാളി വാസുവിന്റെ അവകാശികൾ; കോൺഗ്രസിനുള്ളിൽ സൈബർ പോര്മറുനാടന് മലയാളി7 April 2021 11:50 AM IST