Greetingsകുത്തേറ്റ് മരിക്കുമ്പോൾ അഴീക്കോടൻ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും മുന്നണി കൺവീനറുമായിരുന്നു; വെടിയേറ്റ് മരിക്കുമ്പോൾ കുഞ്ഞാലി എംഎൽഎ ആയിരുന്നു; ഒരു തിരുവോണദിവസം വീട്ടിൽ കയറി അക്രമികൾ വെട്ടിയിട്ട പി ജയരാജൻ പാർട്ടിയുടെ ഉന്നത നേതാവാണ്; 'നേതാക്കൾ വീട്ടിൽ കിടന്നുറങ്ങും, അണികൾ വെട്ട് കൊണ്ട് ചാവും'; വിമർശനങ്ങൾക്ക് മറുപടിയുമായി സൈബർ സഖാക്കൾമറുനാടന് മലയാളി2 Sept 2020 9:47 PM IST