You Searched For "സോണിയ"

അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം; നെഹ്‌റു അടക്കം ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ട് സഭയില്‍ മറുപടി; സ്വന്തം കസേര സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടനയെ അട്ടിമറിച്ചു; അടിയന്തരാവസ്ഥ പരാമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവി ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചു; പുതിയ മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും താൻ ആഗ്രഹിക്കുന്നതായി കോൺഗ്രസ് നേതാക്കൾക്കെഴുതിയ മറുപടിക്കത്തിൽ സോണിയ; നാളെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; തിരുത്തൽ വാദികളുടെ അസാധാരണ നീക്കത്തിൽ ഉലഞ്ഞ് കോൺഗ്രസ്; കേരളത്തിലെ നേതാക്കൾക്ക് പ്രസ്താവന വിലക്കേർപ്പെടുത്തി മുല്ലപ്പള്ളി
കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു സോണിയ ഗാന്ധി; രാഹുൽ വീണ്ടും നേതൃസ്ഥാനത്ത് വരണമെന്ന് മന്മോഹൻ സിങ്ങും എ കെ ആന്റണിയും; അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ തന്നെ ഈ കത്ത് അയയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യവുമായി രോഷാകുലനായി രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാക്കളിൽ ചിലർ ബിജെപിയുമായി സഹകരിക്കുന്നെന്നും രാഹുലിന്റെ ആരോപണം; എതിർപ്പുമായി കപിൽ സിബലും ഗുലാം നബി ആസാദും; കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി
പാർട്ടി സ്ഥാപക ദിനം രാജ്യവ്യാപകമായി വലിയ തോതിൽ ആഘോഷിക്കും; പാക്കിസ്ഥാനെിരായ യുദ്ധ വിജയത്തിന്റെ അമ്പതാം വാർഷികം വിപുലമായി തന്നെ ആഘോഷിക്കും; ബിജെപിയെ നേരിടാൻ ദേശീയത തന്നെ ആയുധമാക്കാൻ കോൺഗ്രസ്; പ്രിയങ്കയും രാഹുലും കൂടുതൽ സജീവമാകും
ലോക്‌സഭയിൽ മിന്നും വിജയം നൽകിയത് സർവ്വേ അടിസ്ഥാനമാക്കിയുള്ള സ്ഥാനാർത്ഥി നിർണ്ണയം; നിയമസഭയിലും ഗ്രൂപ്പുകളെ തകർക്കാൻ ഹൈക്കമാണ്ടിന്റെ സർവ്വേ ഇടപെടൽ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയും അടക്കമുള്ള പ്രമുഖരെ കളത്തിലിറക്കാനും നീക്കം; കേരളം പിടിക്കാൻ രണ്ടും കൽപ്പിച്ച് കോൺഗ്രസ് ഹൈക്കമാണ്ട്
ഇന്ത്യ അതിഭീകരമായ ആരോഗ്യ പ്രതിസന്ധിയിൽ;  പരാജയപ്പെട്ടത് ഇന്ത്യയുടെ സംവിധാനങ്ങളല്ല, മോദി സർക്കാർ; നിസംഗതയും കഴിവില്ലായ്മയും മൂലം രാജ്യം മുങ്ങിക്കൊണ്ടിരിക്കുന്നു; രൂക്ഷവിമർശനവുമായി സോണിയ
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി: നേതൃനിരയിൽ പൊളിച്ചെഴുത്തിനൊരുങ്ങി കോൺഗ്രസ്; തിരിച്ചടിയിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ ശരിയായ ദിശയിൽ മുന്നോട്ടു പോകാനാകില്ലെന്ന് സോണിയ; പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂൺ 23-ന് നടത്താൻ നീക്കം; എതിർപ്പ് ഉയർന്നതോടെ തീയതിയിൽ അനിശ്ചിതത്വം
കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണം; നവോദയ വിദ്യാലയങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി; വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് രാഹുൽ
ഗാൽവാൻ സംഘർഷം: ഒരു വർഷം കാത്തിരുന്നിട്ടും സംഭവത്തെപ്പറ്റി വ്യക്തത ലഭിച്ചില്ല; സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയെന്ന് അറിയാൻ ക്ഷമയോടെ കാത്തിരുന്നു; ഇനിയെങ്കിലും രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം; കേന്ദ്രസർക്കാരിനെ വിമർശിച്ച് സോണിയ
പട്ടിക തയ്യാറാക്കിയത് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച്; രാഹുൽ ഗാന്ധിയുമായി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തു; ഇനി ഹൈക്കമാന്റ് തീരുമാനിക്കട്ടെയെന്ന് വിഡി സതീശൻ; ഡിസിസി അധ്യക്ഷപട്ടികയിൽ കോൺഗ്രസ് പുകയുമ്പോൾ ഇടപെടാൻ സോണിയയും
പ്രധാന ലക്ഷ്യം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്; നമുക്ക് ഒരുമിച്ച് അതു നേരിടാം; ഒരുമിച്ചു പ്രവർത്തിക്കുന്നതിന് ഒരു ബദലുമില്ല; പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ ഐക്യത്തിന്റെ പാത നിർദ്ദേശിച്ച് സോണിയ; 19  കക്ഷികൾ യോഗത്തിൽ