SPECIAL REPORTക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസ് എടുക്കാൻ സാധിക്കില്ല; ഏതെങ്കിലും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വരണമെങ്കിൽ പൊലീസ് മേധാവിയോ സർക്കാരോ കോടതിയോ ഉത്തരവിടണം; അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിക്കേണ്ടത് ക്രൈം ബ്രാഞ്ച്; 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധ കേസുകളും കൈമാറാം; ഡിജിപിയുടെ പുതിയ ഉത്തരവ് ഇങ്ങനെ; പുതിയ മാർഗരേഖ സിആർപിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്നും ക്രൈംബ്രാഞ്ചിനുള്ള കൂച്ചുവിലങ്ങെന്നും ആക്ഷേപംമറുനാടന് മലയാളി18 Aug 2020 11:24 AM IST
Marketing Featureസോളാർ പാനൽ വെക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപയുടെ തട്ടിപ്പു കേസ്; മുഖ്യപ്രതി സരിത നായർ അറസ്റ്റിൽ; തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തി അറസ്റ്റു ചെയ്തത് കോഴിക്കോട് കസബ പൊലീസ്; നടപടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് തുടർന്ന്മറുനാടന് മലയാളി22 April 2021 10:38 AM IST
SPECIAL REPORTസോളാർ തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത നായർ അഞ്ചു ദിവസം റിമാൻഡിൽ; ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളി കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി; കണ്ണൂർ ജയിലിലേക്ക് സരിതയെ മാറ്റും; കസബ പൊലീസ് അറസ്റ്റ് ചെയ്തത് സോളാർ പാനൽ നൽകാമെന്ന പേരിൽ നടക്കാവ് സ്വദേശിയിൽ നിന്നും 42.7 ലക്ഷം രൂപ തട്ടിയ കേസിൽമറുനാടന് മലയാളി22 April 2021 3:55 PM IST
JUDICIALസോളാർ കേസിൽ സരിത കുറ്റക്കാരിയെന്ന് കോടതി; മൂന്നാം പ്രതി മണിമോനെ വെറുതേ വിട്ടു; കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും; വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത കുടുങ്ങുമ്പോൾമറുനാടന് മലയാളി27 April 2021 12:29 PM IST
JUDICIALസോളാർ കേസിൽ സരിത എസ് നായർക്ക് ആറ് വർഷം കഠിന തടവ്; 30,000 രൂപ പിഴ; കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന്; ശിക്ഷ കോഴിക്കോട് സ്വദേശിയിൽ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ; ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുള്ള ശിക്ഷ പിന്നീട്മറുനാടന് മലയാളി27 April 2021 3:59 PM IST
KERALAMസോളാർ കേസിൽ സിബിഐ അന്വേഷണം: സത്യം തെളിയുമെന്ന് കെ സുരേന്ദ്രൻ; കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സിപിഎം ആണെന്നും പ്രതികരണംമറുനാടന് മലയാളി17 Aug 2021 11:56 AM IST
JUDICIALരശ്മി വധക്കേസിൽ തെളിവില്ല; ആദ്യഭാര്യ മരിച്ചകേസിൽ ബിജു രാധാകൃഷ്ണനെതിരെയുള്ള അപ്പീൽ സുപ്രീംകോടതി തള്ളിമറുനാടന് മലയാളി13 Nov 2021 1:39 PM IST
JUDICIALഡോക്ടർ ദമ്പതികളെ ചതിച്ച് 29.60 ലക്ഷം രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പ് കേസ്: വിധി പ്രസ്താവം ജനുവരി ഒന്നിന്; ബിജു തട്ടിപ്പു നടത്തിയത് കേന്ദ്ര സർക്കാരിന്റെ ഊർജ മന്ത്രാലയത്തിലെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് ചമഞ്ഞ് ആൾമാറാട്ടം നടത്തി; കേസിൽ ശാലു മേനോനും വിചാരണ നേരിട്ടുമറുനാടന് മലയാളി23 Dec 2021 5:57 PM IST