SPECIAL REPORTഫോർക്ക്ലിഫ്റ്റ് ട്രക്ക് ഓടിക്കുമ്പോൾ വീണത് 50 അടി താഴ്‌ച്ചയിലേക്ക്; നാല് ടൺ ഭാരമുള്ള വാഹനത്തിനടിയിൽ പെട്ട് അരയ്ക്ക് താഴെയുള്ള ഭാഗം നിശേഷം നഷ്ടപ്പെട്ടു; ജീവിതത്തിനും മരണത്തിനും ഇടയിലെ ഒറ്റനൂൽ പാതയിലൂടെ നടന്നെത്തിയത് ജീവിതത്തിലേക്ക്; ദൈവം എന്ന അദൃശ ശക്തിയുടെ ലീലകൾ തുടരുമ്പോൾമറുനാടന് ഡെസ്‌ക്24 Nov 2020 12:29 PM IST