SPECIAL REPORTജോലി നഷ്ടപ്പെട്ടതോടെ ദാരിദ്ര്യം പിടിമുറുക്കി; ദാമ്പത്യത്തിലെ അസംതൃപ്തി കൂടിയായതോടെ തെരഞ്ഞെടുത്തത് മരണവും; ഒരു വയസ് മാത്രം പ്രായമുള്ള മകനും അവസാനമായി നൽകിയത് ആസിഡ്; 30കാരിയായ സ്കൂൾ അദ്ധ്യാപികയുടെ മരണത്തിൽ പ്രതിഷേധവുമായി അദ്ധ്യാപകരുംമറുനാടന് ഡെസ്ക്11 Jan 2021 6:46 PM IST