SPECIAL REPORTമുഖ്യമന്ത്രിക്കുള്ള ആ വാഴ്ത്തുപാട്ട് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയോ? പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന് വിരമിച്ച ശേഷം പിന്നീട് ധനവകുപ്പില്‍ സ്പെഷ്യല്‍ മെസഞ്ചറായി നിയമനം ലഭിച്ചു; ചെങ്കൊടി പ്രഭയിലായി.. സമര ധീര സാരഥി പിണറായി വിജയന്.. എന്ന വാഴ്ത്തുപാട്ട് തുടങ്ങവേ മുഖ്യമന്ത്രി വേദിയിലെത്തിമറുനാടൻ മലയാളി ബ്യൂറോ16 Jan 2025 12:14 PM IST