Politics'ഇപ്പോൾ ഞങ്ങൾ സുരക്ഷിതർ'; താലിബാനെ പിന്തുണച്ച് മുന്നൂറോളം സ്ത്രീകളുടെ പ്രകടനം; മുഖവും ശരീരവും പൂർണമായി മറച്ച പർദ്ദയണിഞ്ഞ സ്ത്രീകൾ ഒത്തുകൂടിയത് കാബൂൾ യൂണിവേഴ്‌സിറ്റിയിൽ; താലിബാൻ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീ പ്രതിഷേധക്കാരെ അടിച്ചോടിച്ചവർ നാടകം കളിച്ച് രംഗത്ത്മറുനാടന് ഡെസ്‌ക്12 Sept 2021 1:04 PM IST