ELECTIONSഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗം പുതുപ്പള്ളിയിൽ കൊടുങ്കാറ്റു പോലെ വീശിയടിക്കും; ജെയ്ക്ക് സി തോമസ് സ്ഥാനാർത്ഥി ആയാലും നിലം തൊടാതെ തോൽക്കുമെന്ന് വിലയിരുത്തൽ; കൈകഴുകാൻ പാർട്ടി ചിഹ്നത്തിൽ ആളെ നിർത്തേണ്ടെന്ന ആലോചനയിൽ സിപിഎം; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവിനെ മറുകണ്ടം ചാടിച്ചു സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കംമറുനാടന് മലയാളി9 Aug 2023 8:15 PM IST