SPECIAL REPORTകോവിഡ് വ്യാപനം രൂക്ഷമായതോടെ ഡോക്ടർമാർ ഇനി 'വീട്ടിലേക്ക്'; സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിലൂടെ വിദഗ്ധരുടെ സേവനം; ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സ തേടാം; 35ലേറെ സ്പെഷ്യാലിറ്റി ഒപികൾ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജമറുനാടന് മലയാളി28 April 2021 5:04 PM IST