SPECIAL REPORT'സ്മൃതിപഥത്തിലെ' ആധുനിക സാങ്കേതികവിദ്യ പുകയോ ഗന്ധമോ പുറത്തുവിടില്ല; നിളയുടെ കലാകാരന്റെ അന്ത്യ നിമിഷങ്ങള്‍ക്ക് കാലം ഒരുക്കി വച്ചത് ഹരിത പ്രോട്ടോകോള്‍; മാവൂര്‍ റോഡിലെ ഔദ്യോഗിക ഉദ്ഘാടനം നടക്കാത്ത പുതുക്കിയ ശ്മശാനത്തിലേക്ക് സാഹിത്യ ഇതിഹാസത്തിന്റെ അവസാന യാത്ര; ഇതും എടിക്ക് കാലം ഒരുക്കിയ കരുതല്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 10:54 AM IST