Right 1യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം; എല്‍ഡിഎഫിന്റെ എട്ടുവര്‍ഷക്കാലം കൊണ്ട് 6200 ആയി ഉയര്‍ന്നു; നിക്ഷേപം 5800 കോടി രൂപ; കോവിഡ് കാലവുമായി താരതമ്യപ്പെടുത്തിയാണ് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയെന്ന് അവകാശപ്പെടുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 8:53 PM IST