SPECIAL REPORTആറു വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് 3000 സ്റ്റാർട്ടപ്പുകൾ എന്ന് മുഖ്യമന്ത്രി; സഹായം നൽകിയത് 64 എണ്ണത്തിന് മാത്രമെന്ന് കെ എസ് ഐ ഡി സിയുടെ വിവരാവകാശവും; അനുവദിച്ചത് വെറും 12.24 കോടിയും; പിണറായിയുടെ പോസ്റ്റും വിവരാവകാശവും ചർച്ചയാകുമ്പോൾമറുനാടന് മലയാളി26 March 2022 11:31 AM IST