SPECIAL REPORTഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അച്ഛന്റെ മൊബൈൽ ഫോൺ വാങ്ങിയ പെൺകുട്ടി കണ്ടത് പിതാവും മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ; വിവരം കുട്ടി പറഞ്ഞതോടെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ പൊലീസ് സ്റ്റേഷനിൽ; കർണാടകയിലെ മാണ്ഡ്യയിൽ 'മൊബൈൽ പുലിവാൽ' ഇങ്ങനെബുർഹാൻ തളങ്കര9 Dec 2020 10:00 PM IST