SPECIAL REPORTബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ചു; മൊബൈലിൽ ടൈപ്പ് ചെയ്യാനും ശ്രമം; ഒരു കൈയിൽ മൊബൈലും മറുകൈയിൽ കുപ്പിവെള്ളവും; സ്വകാര്യ ബസ് ഡ്രൈവറുടെ 'കൈവിട്ട കളി' വൈറലായി; ലൈസൻസ് തെറിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്മറുനാടന് മലയാളി29 May 2022 8:56 PM IST