Marketing Featureസ്വകാര്യ ബസ് മോഷ്ടിച്ച് കടത്തിയ വിരുതൻ വീണ്ടും പിടിയിൽ; ഇത്തവണ പിടിയിലായത് ജെസിബികളിലെ ബാറ്ററി മോഷണത്തിന്; മോഷ്ടിച്ച ബാറ്ററികൾ വിറ്റിരുന്നത് കാമുകിക്ക് ഒപ്പം; വഴിക്കടവിൽ പ്രതി പിടിയിലായത് ആക്രി കടകൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽമറുനാടന് മലയാളി20 Nov 2021 6:06 PM IST