INVESTIGATIONകൊച്ചിന് കോര്‍പ്പറേഷനില്‍ എവിടെത്തൊട്ടാലും പണം കിട്ടും; ഉദ്യോഗസ്ഥര്‍ വാങ്ങുന്ന കൈക്കൂലി പണത്തിന്റെ വീതം പറ്റുന്ന രാഷ്ട്രീയക്കാരും; മുമ്പ് പിടിവീണവരുടെ കാര്യത്തിലെ അന്വേഷണത്തില്‍ ഉഴപ്പല്‍; ഓവര്‍സീയറായ സ്വപ്ന സ്ഥിരം കൈക്കൂലിക്കാരി; സസ്പെന്ഷന് പിന്നാലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം അന്വേഷിക്കുംമറുനാടൻ മലയാളി ബ്യൂറോ2 May 2025 6:29 PM IST