SPECIAL REPORTരണ്ടാം വരവില്‍ കട്ടിളപ്പാളിയുടെ തട്ടിപ്പില്‍ പങ്കാളി; തന്റെ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണം ചെമ്പാക്കാന്‍ ശുപാര്‍ശ നല്കി; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു കേസില്‍ മൂന്നാം പ്രതി; രണ്ടാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ബുധനാഴ്ച ഹൈക്കോടതിയില്‍; സിപിഎമ്മിനെ വെട്ടിലാക്കി ദേവസ്വം ഉന്നതര്‍ക്ക് പിടിമുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 11:53 PM IST