Right 1'സ്വര്‍ണപീഠം വീട്ടില്‍ കൊണ്ടുവന്നത് ഉണ്ണികൃഷ്ണന് പോറ്റി; അമ്പലത്തില്‍ കൊടുക്കേണ്ട ഷീല്‍ഡാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു'; കാണാതായ പീഠമാണ് വീട്ടിലുണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന്; വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോഴാണ് പീഠം ആണെന്ന് അറിയുന്നത്; വിവാദത്തിനിടെ വെളിപ്പെടുത്തി സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 7:07 PM IST