Right 1പരസ്യ ചിത്രീകരണത്തിന് എത്തിയ മോഹന്‍ ലാലിനോട് 'സ്വര്‍ണ്ണം' കാണാനില്ലെന്ന് പറയാന്‍ പോകുന്ന സംവിധായകന്‍ 'ജോര്‍ജ് സാര്‍'! കാരവാനില്‍ കയറിയ തുടരും ഫെയിം വില്ലന്‍ ആ കാഴ്ച കണ്ടു കോരിത്തരിച്ചു; ആരും കൊതിച്ചു പോകും! സ്ത്രൈണ ഭാവത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞ 'കള്ളനായി സൂപ്പര്‍താരം'; വീണ്ടും പ്രകാശ് വര്‍മ്മ ബ്രില്യന്‍സ്; ലാല്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്പ്രത്യേക ലേഖകൻ19 July 2025 2:05 PM IST