INVESTIGATIONനെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടേത് സ്വാഭാവിക മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം ഇങ്ങനെ; ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും വരണം; സ്വര്‍ഗവാതില്‍ ഏകാദശി ദിനത്തിലെ ആ 'സമാധി'യിലെ വിവാദം അടങ്ങുന്നു? മൃതദേഹം മക്കള്‍ക്ക് വിട്ടുകൊടുക്കുംമറുനാടൻ മലയാളി ബ്യൂറോ16 Jan 2025 1:39 PM IST