You Searched For "സ്വർണം"

ഷെയര്‍ചാറ്റിലൂടെ കൂടുതൽ അടുത്തു; പരിചയം ദൃഢമായി; സൗഹൃദം മറയാക്കി സ്ത്രീയുടെ സ്വര്‍ണം തട്ടിയെടുത്തു; യുവാവ് മുങ്ങി; ലോഡ്ജിലെ സുഖവാസത്തിനിടെ കുടുങ്ങി; പ്രതിയെ കൈയ്യോടെ തൂക്കി പോലീസ്;സംഭവം ഇങ്ങനെ!
ഈന്തപ്പഴപ്പെട്ടിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കിലോയുടെ സ്വർണം ! 35 ലക്ഷം വിലവരുന്ന 10 മാലകൾ കടത്തിയത് അലുമിനിയം പേപ്പറിൽ പൊതിഞ്ഞ ഈന്തപ്പഴത്തിനൊപ്പം; ദുബായിൽ നിന്നും എയർ ഇന്ത്യാ എക്പ്രസിലെത്തിയ യാത്രക്കാരനെ പിടികൂടിയത് കസ്റ്റംസ് എയർ ഇന്റലിജൻസ്
പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകൾ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബംഗളൂരുവിലെത്തി; യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായും കണ്ടെത്തൽ; ഇടപാടിന് പിന്നിലും ലൈഫ് മിഷൻ; സ്വപ്‌നാ സുരേഷ് ബാങ്കുകാരെ വിറപ്പിച്ച് കമ്മീഷൻ പണം ഡോളറിൽ ആക്കിയത് എന്തിന്? യൂണിടാക്ക് ഇടപാട് സംശയ നിഴലിൽ
വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടിയുടെ വിദേശകറൻസികളും കടത്തി; സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം; കോവിഡിൽ പ്രവാസികൾക്ക് താങ്ങാകാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ നിറഞ്ഞത് കടത്ത്; യുഎഇയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്വപ്‌നാ സുരേഷിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തേക്ക്; ഇഡിയുടെ റോളും നിർണ്ണായകമാകും
ബംഗളൂരു-ഹൈദരാബാദ് വിമാനത്താവളത്തിലൂടേയും നയതന്ത്ര ബാഗുകൾ കോവിഡു കാലത്ത് യഥേഷ്ടമെത്തി; ഭീകരർക്കുള്ള ഫണ്ട് മുടങ്ങാതെ വന്നത് സ്വപ്‌നയുടെ സ്വാധീനത്തിലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; സിആപ്റ്റിന്റെ വാഹനം ബംഗളൂരുവിൽ എത്തിയത് കടത്തിയ ബാഗുകൾ കേരളത്തിലേക്ക് കൊണ്ടു വരാനെന്നും സംശയം; പൂവാർ സഹകരണ ബാങ്കിലെ നിക്ഷേപവും സംശയ നിഴലിൽ; സ്വർണ്ണ കടത്തിലെ ഗതിമാറ്റിയത് ലൈഫ് മിഷൻ! സ്വപ്‌നയുടെ സഹായികളും ആശ്രിതരും കുടുങ്ങും
സ്വർണ്ണത്തിന്റെ നീക്കം തൽസമയം അറിയാൻ ഇ-ബിൽ; കടത്തു മുതൽ പിടിക്കുന്ന ഉദ്യോഗസ്ഥർക്ക് പത്ത് ഗ്രാമിന് പാരിതോഷികം 1500 രൂപ; രഹസ്യ വിവരം നൽകുന്നവർക്കു പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ 20% നൽകും; നികുതിയും പിഴയും ഈടാക്കി വിട്ടാലും ഇൻഫോർമർക്ക് സമ്മാനം ഉറപ്പ്; സ്വർണം പിടിക്കാൻ ഇനി ജി എസ് ടിയും; കടത്തിന് കേന്ദ്രമായി കേരളം മാറിയെന്ന തിരിച്ചറിവിൽ സർക്കാർ ഇടപെടൽ
വന്ദേ ഭാരത് വിമാനത്തിൽ എട്ട് ബാഗേജുകളുമായി സ്വപ്‌ന കടത്തിവിട്ട അഞ്ചു പേർ യുഎഇ പൗരന്മാരല്ല; ടിക്കറ്റ് ഉറപ്പിക്കാൻ ശുപാർശ നൽകിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെന്ന് റിപ്പോർട്ട്; വിമാന കമ്പനിക്ക് സ്‌പെയ്‌സ് പാർക്കിലെ ഉദ്യോഗസ്ഥയെ ശിവശങ്കർ പരിചയപ്പെടുത്തിയതും കോൺസുലേറ്റ് ഉദ്യോഗസ്ഥയെന്ന വ്യാജേന; സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിലെ സംശയം ശിവശങ്കറിനെ അറിയിച്ചെന്ന് സിഎക്കാരന്റെ മൊഴി അതിനിർണ്ണായകം; ഐഎഎസ് സിങ്കം കുടുങ്ങാൻ തന്നെ സാധ്യത
വിവാഹസമ്മാനമെന്ന് പറയുന്ന അഞ്ചു കിലോ സ്വർണം കള്ളക്കടത്തുവഴി എത്തിച്ചതു തന്നെ; സ്വർണക്കട്ടികൾ കൊടുവള്ളിയിലെ സ്വർണ ക്കച്ചവടക്കാർ വഴി ആഭരണമാക്കി; സ്വപ്‌ന വെറും ഇടനിലക്കാരി മാത്രമാല്ല; പണം മുടക്കിയും കടത്തുകാരെ സഹായിച്ചു; ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിയുടെ പങ്ക് സ്വപ്‌ന വഴി സ്വർണ്ണ കടത്തിലേക്കും എത്തി; അവിഹിത ഇടപാടിലുള്ളത് ഐഎഎസുകാരുടെ രഹസ്യ സാന്നിധ്യം; വേണ്ടത് വിപുലമായ അന്വേഷണമെന്ന് നിഗമനത്തിൽ എൻഫോഴ്‌സ്‌മെന്റ്; നേരറിയാൻ സിബിഐ എത്തുമോ?
പ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്ത്; ദെയ്‌റയിലെ ഒരു ജൂവലറിയിൽ ഇതിനെല്ലാം സൗകര്യം; കോവിഡുകാലത്ത് ദേഹ പരിശോധനയിലെ ഇളവുകൾ മറയാക്കി നടക്കുന്നത് കോടികളുടെ സ്വർണ്ണമൊഴുക്ക്; ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ സന്ദർശ വീസയിൽ ജോലി അന്വേഷിച്ചെത്തി പ്രതിസന്ധിയിലായവർക്ക് ടിക്കറ്റ് എടുത്തു കൊടുത്ത് കാരിയർമാരാക്കും; നയതന്ത്ര കടത്തിലൂടെ പ്രധാന റോളിൽ സ്വപ്‌നയും എത്തി; സ്വർണ്ണ കടത്തിന്റെ യുഎഇ മോഡൽ ഇങ്ങനെ
കൊണ്ടു വന്നത് മതഗ്രന്ഥങ്ങൾ എന്ന് ജീവനക്കാരെ വിശ്വസിപ്പിക്കാനായി ഒരു പെട്ടി മാത്രം തുറന്നു; ബാക്കിയുള്ളവ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടു പോയി; മന്ത്രി ജലീൽ ലംഘിച്ചത് ഫോറിൻ എക്സ്ചേഞ്ച് മെയിന്റനൻസ് നിയവും ഫോറിൻ ട്രേഡ് റെഗുലേഷന് നിയമവും റിസർവ് ബാങ്ക് ആക്ടും; പാഴ്‌സൽ എന്തിന് ആർക്ക് വേണ്ടി അയച്ചെന്നതും വ്യക്തമല്ല; പ്രോട്ടോകോൾ ഓഫീസറുടെ വിശദീകരണവും മന്ത്രിക്ക് എതിര്; ജലീലിന് വിനയായി പാഴ്‌സൽ കടത്തിലെ അന്വേഷണം
ഇക്കൊല്ലം പത്തു തവണയെങ്കിലും സ്വപ്ന ക്ലിഫ് ഹൗസിൽ എത്തി... അതിൽ നാലു സന്ദർശനം ജൂണിൽ! ടവർ ലൊക്കേഷനും ജി.പി.സി. ലൊക്കേഷനും പരിശോധിച്ചപ്പോൾ ക്ലിഫ് ഹൗസിന്റെ 76.9535 എന്ന ലോഞ്ചിറ്റിയൂഡിൽ സ്വപ്നയുടെ സാന്നിധ്യം ഇഡി കണ്ടെത്തിയെന്ന് റിപ്പോർട്ട്; സ്വപ്നയ്‌ക്കൊപ്പം യു.എ.ഇ സന്ദർശിച്ചവരുടെ കൂട്ടത്തിൽ നിയമസഭയിലെ പ്രമുഖനായ ഒരു വ്യക്തിയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗളം; പത്തനംതിട്ടയിൽ നിന്നുള്ള എക്സ്‌ക്ലൂസീവിലുള്ളത് രാഷ്ട്രീയ ഭൂകമ്പത്തിനുള്ള ചേരുവകൾ
കുറച്ചു നാളായി സ്വപ്ന വീട്ടിൽ വരാറില്ല; മകൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കാര്യം മാധ്യമങ്ങളിലൂടയാണ് അറിഞ്ഞത്; അച്ഛന്റെ മരണാനന്തര ചടങ്ങിലും സഹോദരന്റെ വിവാഹത്തിലും സജീവമായിരുന്നു; അബുദാബിയിൽ നിന്ന് നടനൊപ്പം ഒളിച്ചോടിയ ശേഷം മകളുമായി ഉണ്ടായിരുന്നത് ഔപചാരിക ബന്ധം മാത്രം; സ്വപ്‌നയുടെ ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലെന്ന് അമ്മ പ്രഭയുടെ മൊഴി; ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി എടുക്കാൻ ഇഡി; സ്വർണ്ണ കടത്തിൽ തെളിവ് ശേഖരണം തുടരുമ്പോൾ