SPECIAL REPORTജയിലിൽ നിരന്തരം ഭീഷണി; ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേരുകൾ പറയാൻ ജയിൽ അധികൃതർ നിർബന്ധിച്ചു; സമ്മർദ്ദം ചെലുത്തിയത് കെ.സുരേന്ദ്രൻ, വി.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പറയാൻ; എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ല; കോടതിയിൽ ഹാജരാകാൻ അനുവദിക്കണമെന്നും സ്വർണക്കടത്ത് കേസ് പ്രതി സരിത്; ശനിയാഴ്ച രാവിലെ 11ന് ഹാജരാക്കാൻ ഉത്തരവിട്ട് എൻഐഎ കോടതിന്യൂസ് ഡെസ്ക്9 July 2021 11:52 PM IST