You Searched For "സ്‌കാന്‍ഡിനേവിയ"

ടര്‍ക്കിഷ് എംബസിക്ക് മുന്നില്‍ ഒരു കെട്ട് ഖുര്‍ആനുമായി എത്തി കൂട്ടിയിട്ട് കത്തിച്ചു; നടപടി ഇസ്ലാമിക മതമൗലികവാദികള്‍ വെടിവെച്ച് കൊന്ന മോമികക്ക് ആദരസൂചകമായെന്ന് വലതുപക്ഷ നേതാവ് റാസ്മസ് പലുദാന്‍; ഭൂമിയിലെ സ്വര്‍ഗമായിരുന്ന സ്‌കാന്‍ഡനേവിയ മതവൈരത്താല്‍ വീണ്ടും പുകയുന്നു
ഖുര്‍ആന്‍ കത്തിച്ച് വിവാദ നായകനായ ഇസ്ലാം വിരുദ്ധ പ്രചാരകന്‍ വെടിയേറ്റ് മരിച്ചു; ഇറാഖി അഭയാര്‍ത്ഥിയായ സാല്‍വാന്‍ മോമിമ കൊല്ലപ്പെട്ടത് ടിക്ടോക്കില്‍ വീഡിയോ ചെയ്തുകൊണ്ടിരിക്കേ; പിന്നില്‍ വിദേശ ശക്തിയെ സംശയമെന്ന് പ്രധാനമന്ത്രി; ഇടക്കാലത്തിനുശേഷം മതസംഘര്‍ഷത്തില്‍ സ്വീഡന്‍ പുകയുന്നു