SPECIAL REPORTഒരു ബഞ്ചിൽ രണ്ട് കുട്ടികൾ മാത്രം; കൂട്ടം കൂടാൻ അനുവദിക്കില്ല; ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ്; ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ; നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് കരട് മാർഗ്ഗരേഖ ആയതായി വിദ്യാഭ്യാസ മന്ത്രിമറുനാടന് മലയാളി24 Sept 2021 3:11 PM IST