SPECIAL REPORT'ഇനി ഒരാളും ഇത്തരത്തിൽ മരിക്കരുത്....; കൂട്ടുകാരന്റെ അപകട മരണശേഷം സൗജന്യമായി 49000 ലേറെ ഹെൽമറ്റുകൾ വിതരണം ചെയ്ത് യുവാവ്; പണം കണ്ടെത്തിയത് വീട് അടക്കം സ്വത്തുക്കൾ വിറ്റ്; 'ഇന്ത്യയുടെ ഹെൽമറ്റ് മനുഷ്യൻ' ആയി രാഘവേന്ദ്ര കുമാർന്യൂസ് ഡെസ്ക്9 Nov 2021 3:59 PM IST