FOCUSഅഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പകൾ അനുവദിക്കും; നഗരങ്ങളിലെ ഭവന നിർമ്മാണത്തിനായി 18,000 കോടി; നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് ചെയ്തു; തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആത്മനിർഭർ റോസ്ഗാർ യോജന അവതരിപ്പിച്ചു കേന്ദ്രസർക്കാർമറുനാടന് മലയാളി12 Nov 2020 3:39 PM IST