Cinemaസർദാർ ഉദ്ധം ഒരു ക്ലാസിക്ക് ചിത്രം; ഇത് 21വർഷം കാത്തിരുന്ന് ബ്രിട്ടനോട് പകവീട്ടിയ ഉദ്ധം സിങിന്റെ ത്രസിപ്പിക്കുന്ന കഥ; ജാലിയൻ വാലാബാഗിലെ ക്രൂരതകൾ നടുക്കുന്നത്; പാട്ടും ഡാൻസും സംഘട്ടനങ്ങളം ഒന്നുമില്ലാതെ ക്ലീൻ മേക്കിങ്ങ്; വാരിയൻകുന്നൻ' ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കാണേണ്ട സിനിമ!അരുൺ ജയകുമാർ23 Oct 2021 11:11 AM IST