FOREIGN AFFAIRS'യഹൂദരോടുള്ള വെറുപ്പ് ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സമയമായി'; ജൂത വിരുദ്ധ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം; സിഡ്നി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഹ്വാനവുമായി മാര്‍പാപ്പ; ബോണ്ടി ബീച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ഥിച്ചു പോപ്പ് ലിയോ പതിനാലാമന്മറുനാടൻ മലയാളി ഡെസ്ക്16 Dec 2025 7:44 AM IST