You Searched For "ഹരിത വിവാദം"

സ്ത്രീവിരുദ്ധ പരാമർശത്തിൽ നടപടിയില്ല; എംഎസ്എഫ് സീനിയർ വൈസ് പ്രസിഡന്റ് രാജിവെച്ചു;  പാർട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്ത്; ലീഗീൽ പ്രതിസന്ധി കടുക്കുന്നു
ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ചത് താൽക്കാലികമായി; വിവാദത്തിൽ പ്രതികരണവുമായി എം കെ മൂനീർ;  ലീഗ് നടപടി ചർച്ചകളുടെ സാധ്യതയെ ഇല്ലാതാക്കുന്നതല്ല; എം.എസ്.എഫ് നേതാക്കൾ പ്രയോഗിച്ച ഭാഷയോട് യോജിപ്പില്ലെന്നും മുനിർ
ഹരിത നേതാക്കളെ പാർട്ടി വിരുദ്ധരാക്കാൻ ശക്തി പകരുന്നത് ഫാത്തിമ തഹ്ലിയ; നിയമസഭാ തെരഞ്ഞെടുപ്പിൽ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം ആലോചിക്കുന്നതായി വ്യാജ പ്രചരണം നടത്തി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തഹ്ലിയയെ മാറ്റാൻ ലീഗിൽ കരുനീക്കം
താമരശ്ശേരി രൂപതയുടെ വേദപാഠ വിവാദം ചർച്ചയിലൂടെ പരിഹരിച്ചത് മാതൃകയാക്കണം;  വിവാദങ്ങൾ പെരുപ്പിക്കാതെ അവസാനിപ്പിക്കുകയാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ കടമ; നിലപാട് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി