SERVICE SECTORസർ ഞാൻ നാളെ വരില്ല; കാരണം? 'നാളെ ഓഗസ്റ്റ് 14 അല്ലേ..സർ പാക്കിസ്ഥാന്റെ ഇൻഡിപ്പെൻഡൻസ് ഡേ..പിന്നെ അവനെങ്ങനെ വരും? കുട്ടികൾ ആർത്തു ചിരിച്ചു.. നവാസ് മാലിക് തലകുനിച്ചു നിൽക്കുകയാണ്; പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിൽ പഠിപ്പിച്ച കാലത്തുണ്ടായ അനുഭവം പങ്കുവയ്ക്കുന്നു ഹരിലാൽഹരിലാൽ5 Sept 2020 10:13 PM IST