SPECIAL REPORTഗ്രാമത്തിൽ തുടർച്ചയായ പാമ്പ് കടി; മൂന്ന് ദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റത് അഞ്ചുപേർക്ക്; സർപ്പ പ്രതികാരമെന്ന് നാട്ടുകാർ; പാമ്പാട്ടികളെ ഇറക്കി വനം വകുപ്പ്; ഉറക്കമില്ലാതെ ഒരു ഗ്രാമംസ്വന്തം ലേഖകൻ24 Oct 2024 1:01 PM IST