Greetingsസുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് പാത്തും പതുങ്ങിയുമാകരുത്; രണ്ടുആക്ടിവിസ്റ്റ് യുവതികളെ മല കയറാൻ അനുവദിച്ചത് യഥാർഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നു; ഇതു തടയാൻ ആർഎസ്എസും-ബിജെപിയും ആർജവം കാണിക്കാതിരുന്നത് എന്തുകൊണ്ട്? നട്ടെല്ലില്ലാത്തവർ നയിക്കുന്നതാണ് ഹിന്ദുസമൂഹം നേരിടുന്ന ഇന്നത്തെ പ്രശ്‌നം; മറുകണ്ടം ചാടി നവോത്ഥാന മതിൽ ജോയിന്റ് കൺവീനറും ഹിന്ദു പാർലമെന്റ് നേതാവുമായ സി.പി.സുഗതന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടൻ ഡെസ്‌ക്2 Jan 2019 4:55 PM IST