Uncategorizedഇതുപോലൊരു ചതി പറ്റാനില്ല; ഫ്ളാറ്റ് ഉടമകൾ അറിയാൻ വൈകി ഹീരാ ബാബുവിന്റെ കൊടുംവഞ്ചന; തലസ്ഥാനത്ത് ശാസ്തമംഗലത്തെ ഹീരയുടെ സ്വിസ് ടൗൺ പ്രോജക്റ്റിൽ പലരും ഫ്ളാറ്റ് വാങ്ങിയത് ബാങ്ക് ലോണും മറ്റും എടുത്ത്; ഒരുസുപ്രഭാതത്തിൽ ഫ്ളാറ്റ് സമുച്ചയത്തിൽ റവന്യു റിക്കവറി നോട്ടീസ് ഒട്ടിച്ചപ്പോൾ അറിഞ്ഞു ഈട് വച്ച് ഹീര ബാബു 20 കോടി വായ്പ എടുത്തെന്നും 3 കോടി തിരിച്ചടവ് മുടക്കിയെന്നും; ഫ്ളാറ്റ് സ്വന്തം പേരിലാക്കാനാവാതെ വലഞ്ഞ് ഉടമകൾ; കെഎഫ്സിയും ബാങ്കുകളും ഹീരയുടെ തട്ടിപ്പിന് ഒത്താശ ചെയ്ത കഥഎം മനോജ് കുമാര്‍17 Aug 2020 7:32 PM IST