Right 1'ഹൃദയത്തില്‍ കൂടി സ്വഭാവങ്ങള്‍, ശീലങ്ങള്‍, വികാരങ്ങള്‍ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകള്‍ മാത്രം; ഹൃദയപൂര്‍വത്തില്‍ ഇത്ര സീനിയറായ ഒരു സംവിധായകന്‍ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്; നഷ്ടപ്പെടുന്നത് ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്'; 'ഹൃദയപൂര്‍വ്വ'ത്തെ വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്സ്വന്തം ലേഖകൻ19 Sept 2025 12:25 PM IST