You Searched For "ഹെലികോപ്ടര്‍"

ദുരിത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രത്തിന് 132.62 കോടി കൊടുക്കേണ്ടി വരുമോ? തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടെ ചെലവിന്റെ ബില്ല് അയയ്ക്കുന്നത് ചട്ടപ്രകാരമെന്ന് വിശദീകരണം; വ്യോമസേനയുടെ പണം സംസ്ഥാനം അടയ്‌ക്കേണ്ടി വരില്ലെന്ന് വി മുരളീധരനും
മാസം 80 ലക്ഷം വാടകയ്ക്ക് സര്‍ക്കാര്‍ എടുത്ത ഹെലികോപ്ടറില്‍ മുഖ്യമന്ത്രി എത്ര വട്ടം പറന്നു? പുറത്തുപറയാനാവില്ലെന്ന് സര്‍ക്കാരിന്റെ മറുപടി; 9 മാസത്തെ വാടകയായി ഇതുവരെ ചെലവഴിച്ചത് 7.20 കോടി;  ധൂര്‍ത്തെന്ന ആക്ഷേപത്തിനിടെ കണക്കുകള്‍ പുറത്ത്
ഖജനാവില്‍ ഉള്ളതെല്ലാം നുള്ളി പെറുക്കി ഹെലികോപ്റ്റര്‍ കമ്പനിക്ക് നല്‍കും; മുഖ്യമന്ത്രിയ്ക്ക് പറക്കാനായി കാത്തു കിടിക്കുന്ന ഹെലികോപ്റ്ററിന് 3.30 കോടി വാടക ഉടന്‍ കിട്ടും; ട്രഷറി നിയന്ത്രണത്തെ മറികടക്കുന്നത് പിണറായി നിര്‍ദ്ദേശത്തില്‍