SPECIAL REPORTപ്രമാടത്തെ ഹെലിപാഡില്‍ ഹെലികോപ്ടര്‍ താഴ്ന്നത് സമാനതകളില്ലാത്ത സുരക്ഷാ പാളിച്ച; പ്രസിഡന്റിന്റെ സുരക്ഷാ ചുമതയുള്ള കേന്ദ്ര ഏജന്‍സികള്‍ വരുത്തിയ വന്‍ പരിശോധനാ വീഴ്ച; പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്ടര്‍ തള്ളി നീക്കുന്ന ചിത്രങ്ങളും വൈറല്‍; രാഷ്ട്രപതിയുടെ ഹെലികോപ്ടറിനായി ഒരുക്കിയത് ഉറയ്ക്കാത്ത പ്രതലം; സ്വീകരണത്തിന് പിന്നാലെ തകര്‍ന്ന് ഹെലിപാഡ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 10:11 AM IST