Politicsപഞ്ചാബിൽ ഹൈക്കമാൻഡിന്റെ വാട്ടർലൂ! സിദ്ദുവിനെ വിശ്വസിച്ച രാഹുലിനും പ്രിയങ്കയ്ക്കും കിട്ടിയത് എട്ടിന്റെ പണി; സിദ്ദു രാജിയിൽ ഉറച്ചു നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധി; സിദ്ദുവിനൊപ്പം നിന്ന ഹൈക്കമാൻഡുമായി അമർഷമുള്ള അമരീന്ദർ സിങും ഇറങ്ങി കളിക്കുന്നു; ക്യാപ്ടൻ പക്ഷത്തെ എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കുംമറുനാടന് മലയാളി29 Sept 2021 12:30 PM IST
Politicsകോൺഗ്രസിൽ ഇപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥ; ആരാണ് തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഞങ്ങൾക്കറിയില്ല; പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കപിൽ സിബൽമറുനാടന് മലയാളി29 Sept 2021 5:16 PM IST
Politicsഒരു ബ്ലോക്കിൽ നിന്ന് ഒരു നേതാവ്; യുവാക്കൾക്കും വനിതകൾക്കും പ്രാമുഖ്യം; കൂടുതലും പുതുമുഖങ്ങൾ; ഗ്രൂപ്പ് സമവാക്യങ്ങളും പാലിച്ചു; 280 അംഗ കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അംഗീകാരം നൽകി ഹൈക്കമാൻഡ്മറുനാടന് മലയാളി10 Sept 2022 8:18 PM IST
Politicsതലസ്ഥാനമാറ്റ വിവാദം: സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും അവതരിപ്പിക്കും മുമ്പ് ഇനി പാർട്ടി അറിയണം; പാർലമെന്ററി പാർട്ടിയിൽ ശക്തമായ നിർദ്ദേശം നൽകി ഹൈക്കമാൻഡ്; ഹൈബി ഈഡന്റെ നിർദ്ദേശത്തോട് മുഖം തിരിച്ച് സംസ്ഥാന നേതാക്കളുംമറുനാടന് മലയാളി2 July 2023 10:10 PM IST