SPECIAL REPORTഡല്‍ഹിയിലെ പാക് ഹൈക്കമീഷനില്‍ പഹല്‍ഗാം ആക്രമണത്തിന്റെ സന്തോഷ പ്രകടന ആഘോഷം നടന്നുവോ? കേക്കുമായി ഹൈക്കമീഷനിലേക്ക് ഒരാള്‍ എത്തിയത് എന്തിന്? മറുപടി പറയാതെയുള്ള ആ വ്യക്തിയുടെ നടത്തം ദുരൂഹം; വീഡിയോ വൈറലാകുമ്പോള്‍ അണപൊട്ടിയൊഴുകി പ്രതിഷേധം; തീവ്രാവദികള്‍ക്ക് പിന്നില്‍ ആരെന്ന ചര്‍ച്ച സജീവമാക്കി ആ ദൃശ്യങ്ങളുംമറുനാടൻ മലയാളി ബ്യൂറോ24 April 2025 2:01 PM IST