SPECIAL REPORT'നായ പാത്തിയ കല്ലിന്മ്മേൽ ചന്ദനം പൂശിയ കേളപ്പാ'; വാടാനപ്പള്ളി സമരകാലത്തെ 'കേളപ്പൻ ഹാജി' തളിക്ഷേത്ര പ്രശ്നത്തിൽ ഇടപട്ടതോടെ സംഘിയായി; സത്യാഗ്രഹ സ്മാരകമായി ഗുരുവായൂരിൽ ഉയർന്നത് ശിഷ്യനായ എകെജിയുടെ പ്രതിമ; കേരളഗാന്ധി കെ കേളപ്പൻ വിസ്മൃതിയിൽ; ഇത് ചരിത്രത്തെ മാനഭംഗപ്പെടുത്തലാണെന്ന് ടി പത്മനാഭൻഅരുൺ ജയകുമാർ25 Jan 2022 8:48 AM IST