SPECIAL REPORTപേര് മാറ്റേണ്ടവരുടെ പേരുകളാണ് മാറ്റാൻ പോവുന്നതെന്ന്; ഹൈദ്രാബാദിനെ പുനർനാമകരണം ചെയ്യുമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഒവൈസി; തിരഞ്ഞെടുപ്പ് അടുക്കവെ തെലങ്കാനയിലേക്ക് രാഷ്ട്രീയ കണ്ണുകൾമറുനാടന് ഡെസ്ക്29 Nov 2020 12:00 PM IST