KERALAMഎഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി; വ്യാഴാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽസ്വന്തം ലേഖകൻ15 Oct 2024 5:01 PM IST
SPECIAL REPORTയുവതികളുടെ ശബരിമല ദർശനത്തിൽ വ്യാപക പ്രതിഷേധം; പല സ്ഥലത്തും വ്യാപക പ്രതിഷേധവും അക്രമവും; സംസ്ഥാനത്ത് നാളെ ശബരിമല കർമ്മസമിതി ഹർത്താൽ; തുടർച്ചയായുള്ള ഹർത്താലുകൾ ബുദ്ധിമുട്ടാണെന്നും സഹകരിക്കാനാകില്ലെന്ന് വ്യാപാരി വ്യവസായ സമിതി; ഉച്ച മുതൽ പല സ്ഥലത്തും നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നുമറുനാടന് മലയാളി2 Jan 2019 2:24 PM IST
SPECIAL REPORTസിപിഎം ഓഫീസിൽ നിന്നുള്ള കല്ലേറിൽ കർമ്മ സമിതി പ്രവർത്തകൻ മരിച്ചതോടെ ഹർത്താലിന് മറ്റൊരു കാരണം കൂടി; ഇന്നലെ ഉച്ചയോടെ ആരംഭിച്ച സംഘർഷം രാത്രിയിലും തുടർന്നതോടെ കേരളം നിശ്ചലമായി; മിക്കയിടങ്ങളിലും റോഡുപരോധവും പ്രതിഷേധ ജാഥകളും തുടർന്നു; ഹർത്താലിനെ തോൽപ്പിക്കാൻ ആഹ്വാനങ്ങൾ ഉണ്ടെങ്കിലും വാഹനങ്ങൾ നിരത്തിൽ ഇല്ല; കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു; കെ എസ് ആർ ടി സി ബസുകളും ഓടുന്നില്ല; ഒട്ടേറെ ഇടങ്ങളിൽ സിപിഎം-ആർഎസ്എസ് ഏറ്റുമുട്ടൽ; ഹർത്താലിൽ പൂർണ്ണമായും സ്തംഭിച്ച് കേരളംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 6:53 AM IST
KERALAMകണ്ണൂർ നഗരത്തിലും ഹർത്താൽ അനുകൂലികളുടെ ആക്രമണം; ലഘുഭക്ഷണശാല അടിച്ചു തകർത്തു; പയ്യന്നൂരിൽ കെ.എസ്. ആർ.ടി.സി.ക്കു നേരെ കല്ലേറ്; തൃക്കരിപ്പൂരിൽ ദിനേശ് ബീഡി ബ്രാഞ്ച് തുറക്കാനായില്ല; തലശ്ശേരിയിൽ ബോംബേറ്; വി.എച്ച്.പി. നേതാവിന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ചുരഞ്ജിത്ത് ബാബു3 Jan 2019 12:13 PM IST
KERALAMവളാഞ്ചേരിയിൽ ഹർത്താൽ അനുകൂലികളെ നേരിട്ട് വ്യാപാരികൾ; ഇരു വിഭാഗവും ടൗണിൽ പ്രകടനം നടത്തി; സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു3 Jan 2019 12:18 PM IST
KERALAMപാലക്കാട്ട് സിപിഎം പ്രവർത്തകരും ഹർത്താൽ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി; വിക്ടോറിയ കോളേജിന് മുമ്പിൽ തടിച്ചുകൂടി ബിജെപി പ്രവർത്തകർ; സിപിഎം പാർട്ടി ഓഫീസിന് നേരെ കല്ലേർ: പലയിടത്തും സംഘർഷം3 Jan 2019 12:40 PM IST
SPECIAL REPORTകേരളത്തെ കലാപഭൂമിയാക്കി ബിജെപി ഹർത്താൽ; കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്രത്തിൽ നിന്ന് ആയുധങ്ങൾ പിടികൂടി; തുറന്നകടകൾ ബലം പ്രയോഗിച്ച് അടപ്പിക്കുകയും തല്ലിത്തകർക്കുകയും ചെയ്തു; മാധ്യമപ്രവർത്തകരെയും തിരഞ്ഞു പിടിച്ച് ആക്രമിച്ചു; സിപിഎം ഓഫീസുകൾ തല്ലിത്തകർത്തും ബോംബേറും; വാടാനപ്പള്ളിയിൽ കടയടപ്പിക്കാൻ ശ്രമിച്ച നാലു ബിജെപി പ്രവർത്തകരെ എസ്ഡിപിഐക്കാർ കുത്തി; 31 പൊലീസുകാർക്ക് പരുക്ക്, 79 കെഎസ്ആർടിസി ബസുകൾ തകർത്തു: കലാപം അഴിച്ചു വിട്ട് ഹർത്താലുകാർമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 1:51 PM IST
KERALAMബിജെപി നേതാവിനെ വെട്ടിപരുക്കേൽപ്പിച്ച സംഭവത്തിന് പിന്നാലെ കാസർകോഡ് സംഘർഷ ഭീതിയിൽ; പൊലീസ് സംരക്ഷണത്തിൽ കടകൾ തുറക്കാൻ ശ്രമിച്ചതിന് ശേഷം സംഘർഷാവസ്ഥ ശക്തം; എങ്ങും കല്ലേറ് വ്യാപകം; പട്രോളിങ് ശക്തമാക്കി പൊലീസ് ; സംഘർഷമുണ്ടാക്കാൻ ശ്രമിച്ച ഒരു യുവാവ് പിടിയിൽരഞ്ജിത് ബാബു3 Jan 2019 3:36 PM IST
KERALAMയുവതി പ്രവേശത്തിലെ കൊലവിളി 'രാഷ്ട്രപിതാവിനോടും'; ചേർത്തലയിൽ ഗാന്ധി പ്രതിമ തകർത്ത് ഹർത്താൽ അനുകൂലികൾ; ഡിവൈഎഫ്ഐ സംഘത്തിന്റെ പൊതിച്ചോറ് വിതരണ വാഹനവും അക്രമികൾ തല്ലിത്തകർത്തുമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 6:23 PM IST
GADGETSകേരളത്തിന് മഹാ നാണക്കേടായി മറ്റൊരു ഹർത്താൽ തോന്ന്യാസം കൂടി; യുക്തിവാദികളെ ആചാര ലംഘനത്തിന് നിയോഗിച്ച മുഖ്യമന്ത്രിയും പൊലീസും തന്നെ ഈ ദുരന്തത്തിലെ പ്രധാന പ്രതികൾ; കേരളത്തെ ഒരു കലാപഭൂമിയാക്കി മാറ്റുന്നതിൽ ബിജെപിയും സിപിഎമ്മും മത്സരിക്കുമ്പോൾ; ഇന്ന് രംഗത്ത് കണ്ട സമാധാനപ്രേമികളെയും പേടിക്കേണ്ടിയിരിക്കുന്നുഅഡ്വ. ഷാജൻ സ്കറിയ3 Jan 2019 6:56 PM IST
SPECIAL REPORTഹർത്താലിലെ വ്യാപക അക്രമത്തിൽ 745 അറസ്റ്റ്; കരുതൽ തടങ്കലിൽ 628 പേർ; തലശ്ശേരിയിലും തിരുവനന്തപുരത്തും മലപ്പുറത്തും ബോംബേറ്; കലാപം ലക്ഷ്യമിട്ട് വ്യാപക അക്രമം അഴിച്ച് വിട്ട് ഹർത്താൽ അനുകൂലികൾ; പലയിടത്തും തെരുവിൽ തമ്മിലടിച്ച് ബിജെപി സിപിഎം പ്രവർത്തകർ; സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാത്ത പാലക്കാട് നഗരത്തിൽ നിരോധനാജ്ഞ; കെഎസ്ആർടിസിക്ക് കല്ലെറിഞ്ഞും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കിയും പ്രതിഷേധം; യുവതീപ്രവേശനത്തിലെ ഹർത്താലിൽ യുദ്ധക്കളമായി കേരളംമറുനാടൻ ഡെസ്ക്3 Jan 2019 9:42 PM IST