Politicsകെ സുധാകരൻ അച്ചടക്ക വാൾ എടുത്തതോടെ അമർഷം കടിച്ചമർത്തി ഗ്രൂപ്പുകൾ; അവസാന വട്ടം വരുത്തിയ തിരുത്തുകളുടെ പേരിൽ കലാപത്തിന് നിൽക്കാതെ പിന്മാറ്റം; ഗ്രൂപ്പു പട്ടികയിൽ ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയവരിൽ പലർക്കും കെപിസിസി നേതൃത്വവുമായി ഉറ്റബന്ധം; പട്ടികയിൽ ഒറ്റക്കെട്ടായി ഭാരവാഹികൾമറുനാടന് മലയാളി29 Aug 2021 6:38 AM IST