Marketing Featureഎറണാകുളത്തെ ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയത് ആറ് പേർ; 23 പേർക്കെതിരെ കേസെടുത്തു; നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തു; കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകൾ പ്രചിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തവരെ കയ്യോടെ പൊക്കി പൊലീസ്; കേസിൽ കുടുങ്ങിയത് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവർപ്രകാശ് ചന്ദ്രശേഖര്‍28 Dec 2020 2:04 AM IST