ELECTIONSവോട്ട് പിടുത്തത്തിന് പുത്തൻ അടവുമായി സിപിഎം; മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗ വേദികൾ വിട്ട് വീടുകൾ കയറിയിറങ്ങും; ലക്ഷ്യമിടുന്നത് തങ്ങളോട് അനുഭാവമില്ലാത്ത ആളുകളുടെ വോട്ടും സമാഹരിക്കാൻ; പാർട്ടി മെഷീനറിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കിയ ശേഷം പോളിറ്റ് ബ്യൂറോ അംഗങ്ങളും ഗൃഹസമ്പർക്കത്തിനിറങ്ങുന്നുമറുനാടന് മലയാളി26 March 2021 9:06 PM IST