- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമന്ന ഇനി വെറും തമന്നയല്ല ഡോക്ടർ തമന്ന; തെന്നിന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് ഡോക്ടറേറ്റ് നൽകി എൻജിഒ; സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ച് താരം
തെന്നിന്ത്യൻ താര സുന്ദരി തമന്ന ഇനി വെറും തമന്നയല്ല. ഡോക്ടർ തമന്നയാണ്. തെന്നിന്ത്യൻ സിനിമാലോകത്തിന് താരം നൽകിയ സമഗ്രമായ സംഭാവനകളെ മുൻനിർത്തികൊണ്ട് ഇകഅഇ(ദ് കോൺഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ അക്രീഡിയേഷൻ കമ്മീഷൻ) എന്ന ഇന്റനാഷണൽ എൻജിഒ ആണ് അംഗീകാരം നൽകിയിരിക്കുന്നത്. തനിക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം സാമൂഹ്യമാധ്യമങ്ങളിൽ കൂടി താരം തന്നെയാണ് പങ്കുവെച്ചത്. തന്റെ സന്തോഷം ആരാധകർക്കൊപ്പം പങ്കിടുകയാണ് മലയാളികൾക്കും പ്രിയപ്പെട്ട ഈ താര സുന്ദരി. ഈ ബഹുമതിക്ക് പൂർണ്ണമായും ബഹുമാനം നൽകുന്ന രീതിയിലേ പെരുമാറുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു. തമിഴ് തെലുങ്ക് ഭാഷകളിലായി മിന്നും വേഷങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് തമന്ന.
തെന്നിന്ത്യൻ താര സുന്ദരി തമന്ന ഇനി വെറും തമന്നയല്ല. ഡോക്ടർ തമന്നയാണ്. തെന്നിന്ത്യൻ സിനിമാലോകത്തിന് താരം നൽകിയ സമഗ്രമായ സംഭാവനകളെ മുൻനിർത്തികൊണ്ട് ഇകഅഇ(ദ് കോൺഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ അക്രീഡിയേഷൻ കമ്മീഷൻ) എന്ന ഇന്റനാഷണൽ എൻജിഒ ആണ് അംഗീകാരം നൽകിയിരിക്കുന്നത്.
തനിക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം സാമൂഹ്യമാധ്യമങ്ങളിൽ കൂടി താരം തന്നെയാണ് പങ്കുവെച്ചത്. തന്റെ സന്തോഷം ആരാധകർക്കൊപ്പം പങ്കിടുകയാണ് മലയാളികൾക്കും പ്രിയപ്പെട്ട ഈ താര സുന്ദരി. ഈ ബഹുമതിക്ക് പൂർണ്ണമായും ബഹുമാനം നൽകുന്ന രീതിയിലേ പെരുമാറുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു. തമിഴ് തെലുങ്ക് ഭാഷകളിലായി മിന്നും വേഷങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് തമന്ന.
Next Story